നിങ്ങള്‍ ദൈവത്തോടൊപ്പം മാത്രം ചെലവഴിക്കുന്ന സമയമാണ് ധ്യാനസമയം. ദൈവവുമായുള്ള എന്‍െറ ബന്ധത്തിന്‍െറ ഏറ്റവും വലിയ രഹസ്യം എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍, ദൈവത്തോടൊപ്പം നിരന്തരം ചെലവഴിക്കുന്ന ധ്യാനസമയത്തിന്റെ ശക്തിയാണ് അത് എന്ന് ഒരു മടിയും കൂടാതെ ഞാന്‍ പറയും.
ദൈവത്തോടൊപ്പം എല്ലാ ദിവസവും ധ്യാനസമയം ഫലപ്രദമായി ചിലവിടാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും?
Description
നിങ്ങള്‍ ദൈവത്തോടൊപ്പം മാത്രം ചെലവഴിക്കുന്ന സമയമാണ് ധ്യാനസമയം. ദൈവവുമായുള്ള എന്‍െറ ബന്ധത്തിന്‍െറ ഏറ്റവും വലിയ രഹസ്യം എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍, ദൈവത്തോടൊപ്പം നിരന്തരം ചെലവഴിക്കുന്ന ധ്യാനസമയത്തിന്റെ ശക്തിയാണ് അത് എന്ന് ഒരു മടിയും കൂടാതെ ഞാന്‍ പറയും.
Reviews
There are no reviews yet.