ഈ വിശിഷ്ടമായ പുസ്തകത്തിലൂടെ ദാഗ് ഹിവാര്‍ഡ്-മില്‍സ് അപഗ്രഥിക്കുന്നത് സമകാലീന ശുശ്രൂഷയുടെ ഉണ്മയായ ജീവിത സാഹചര്യങ്ങളെയാണ്. സാമ്പത്തീകം, രാഷ്ട്രീയം, എതിര്‍ലിംഗത്തോടുള്ളതായ സമീപനങ്ങള്‍, ശുശ്രൂഷാ ബന്ധങ്ങള്‍ തുടങ്ങിയ പ്രായോഗിക വിഷയങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
താങ്കളുടെ വിളിക്ക് അനുയോജ്യമായ പ്രായോഗിക തത്വങ്ങളടങ്ങിയ ചില സാമാന്യ ബോധങ്ങളെ പഠിപ്പിക്കുന്ന പഠന സഹായിയാണ് ഈ ഗ്രന്ഥം എല്ലാ ക്രിസ്തീയ നേതാക്കള്‍ക്കും ഈ ഗ്രന്ഥം അത്യാവശ്യമായി ഉണ്ടായിരിക്കണം. ബൈബിള്‍ സ്കൂളുകള്‍ക്കും പുരോഹിത സംഘങ്ങള്‍ക്കും നിര്‍ദ്ദേശിക്കപ്പെട്ട പുസ്തകമാണിത്.
ശുശ്രൂഷാ ധര്മ്മ്ശാസ്ത്രം
Description

Reviews
There are no reviews yet.