-
പാസ്റ്റർമാർ തങ്ങളുടെ സഭകളെ സദ്വാർത്തകളാൽ ആവേശഭരിതരാക്കാനും സ്വാധീനിക്കാനും ഉള്ള സമ്മർദ്ദത്തിലാണ് . ജനങ്ങളുടെ ഈ സമ്മർദ്ദം ക്രൂശിന്‍റെ സന്ദേശം തിരിച്ചറിയാൻ കഴിയാത്തതുപോലെ ക്രിസ്തുവിന്‍റെ വാക്കുകൾ വളച്ചൊടിക്കാൻ കാരണമായി. ഇന്ന്, ക്രിസ്തുവിനെ “നേടേണ്ടതിനു” നാം നിശ്ചയമായും “നഷ്ടപ്പെടുത്തേണ്ട” ക്രിസ്തീയതയുടെ അടിസ്ഥാന സത്യങ്ങളിലേക്ക് നാം മടങ്ങുകയാണ്. ക്രിസ്തുവിനായി നാം നിശ്ചയമായും ത്യാഗം സഹിക്കുകയും കഷ്ടതയനുഭവിക്കുകയും മരിക്കുകയും ചെയ്യണമെന്ന് പ്രസംഗിക്കുമ്പോൾ സഭയിലേക്ക് ശക്തി മടങ്ങി വരും. ഒരാൾ എത്ര വിജയിയോ ശക്തനോ ആണെങ്കിലും ക്രിസ്തുവിന്‍റെ വാക്കുകളുടെ ശക്തി ആർക്കും മായ്ക്കാനാവില്ല.
-
ദാഗ്-ഹിവാര്‍ഡ്-മില്‍സ്, ലോയല്‍റ്റി & ഡിസ് ലോയല്‍റ്റി എന്ന നിരവധി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പടെ അനേക ഗ്രന്ഥങ്ങളുടെ എഴുത്തുകാരനാണ്. ആയിരത്തോളം സഭകളുളള ലൈറ്റ് ഹൌസ് ചാപ്പെല്‍ ഇന്റര്‍നാഷണൽ എന്ന സംഘടനയുടെ സ്ഥാപകനാണ് ഇദ്ദേഹം. ദാഗ് ഹിവാര്‍ഡ്-മില്‍സ്, അന്തര്‍ദേശീയ ശുശ്രൂഷകന്‍, ലോകമെമ്പാടുമുള്ള ഇന്റര്‍നാഷണൽ ഹീലിംഗ് ജീസസ് ക്രൂസേഡിലും കോണ്‍ഫറൻസിലും ശുശ്രൂഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.daghewardmills.org. സന്ദര്‍ശിക്കുക.
-
ദൈവികവും, ആത്മികവും, ബുദ്ധിപൂര്‍വ്വവുമായ മാര്‍ഗ്ഗത്തിലൂടെ എപ്രകാരം യുദ്ധം ചെയ്യാമെന്നതിനെക്കുറിച്ചാണ് ഈ പുസ്തകം പരാമര്‍ശിക്കുന്നത്. നാം ഒരു യുദ്ധത്തില്‍ അല്ല എന്നു ചിന്തിക്കുന്നവര്‍ ബുദ്ധിഹീനരാണ്. സമാധാനപ്രഭുവിന്‍റെ കീഴില്‍ സമാധാനത്തിലാണ് നാം ജീവിക്കുന്നതെന്ന ധാരണ നിങ്ങള്‍ക്കുണ്ടാകണമെന്ന് സാത്താന്‍ ആഗ്രഹിക്കുന്നു. ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടതില്ല എന്ന് നിങ്ങള്‍ ചിന്തിക്കണമെന്ന് സാത്താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നാം ഒരു യുദ്ധത്തിലാണെന്ന് ദൈവവചനത്തില്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. നാം ശരിയായ രീതിയില്‍ യുദ്ധം നടത്തുകയും നല്ല പോരാട്ടം പോരാടുകയും വേണം എന്ന് ദൈവവചനം വ്യക്തമാക്കിയിരിക്കുന്നു!
-
താഴ്മ ഒരു പ്രധാന ആത്മീയ ഗുണമാണ്. ഈ നിഗൂഢവും എന്നാൽ പ്രധാനപ്പെട്ടതുമായ ആത്മീയ ഗുണത്തെക്കുറിച്ച് എഴുതാൻ കുറച്ച് ആളുകൾ മാത്രം ധൈര്യപ്പെടുന്നു. ആവേശകരമായ ഈ പുതിയ വാല്യത്തിൽ, ഡാഗ് ഹേവാർഡ്-മിൽസ് അഹങ്കാരത്തിന്‍റെ പല സൂക്ഷ്മ രൂപങ്ങളും തുറന്നുകാട്ടുന്നു. അഹങ്കാരത്തെ നേരിടാൻ കഠിനയത്‌നം ചെയ്യുന്ന ഒരു കൂട്ടു സഹോദരനാൽ എഴുതപ്പെട്ട ഈ ശക്തമായ പുസ്തകം നിങ്ങളെ അനുഗ്രഹിക്കുകയും യേശുക്രിസ്തുവിന്‍റെ ശിശുസമാനമായ താഴ്മ വളർത്തിയെടുക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
-
ദാഗ്-ഹിവാര്‍ഡ്-മില്‍സ്, ലോയല്‍റ്റി & ഡിസ് ലോയല്‍റ്റി എന്ന നിരവധി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പടെ അനേക ഗ്രന്ഥങ്ങളുടെ എഴുത്തുകാരനാണ്. ആയിരത്തോളം സഭകളുളള ലൈറ്റ് ഹൌസ് ചാപ്പെല്‍ ഇന്റര്‍നാഷണൽ എന്ന സംഘടനയുടെ സ്ഥാപകനാണ് ഇദ്ദേഹം. ദാഗ് ഹിവാര്‍ഡ്-മില്‍സ്, അന്തര്‍ദേശീയ ശുശ്രൂഷകന്‍, ലോകമെമ്പാടുമുള്ള ഇന്റര്‍നാഷണൽ ഹീലിംഗ് ജീസസ് ക്രൂസേഡിലും കോണ്‍ഫറൻസിലും ശുശ്രൂഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.daghewardmills.org. സന്ദര്‍ശിക്കുക.
-
ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയതും മാധുര്യമേറിയതുമായ സ്വാധീനം പരിശുദ്ധാത്മാവായിരിക്കണം. നിങ്ങളുടെ സ്വഭാവം, നിങ്ങളുടെ മനസാക്ഷി, നിങ്ങളുടെ സർഗ്ഗാത്മകത എന്നിവ മാത്രമല്ല, നിങ്ങളുടെ കഴിവുപോലും പരിശുദ്ധമായിരിക്കാൻ എങ്ങനെ പരിശുദ്ധാത്മാവിനാൽ സ്വാധീനിക്കപ്പെടാമെന്ന് മനസ്സിലാക്കാൻ ഈ പുസ്തകം നിങ്ങളെ പ്രാപ്തരാക്കുന്നു. ഡാഗ് ഹെവാർഡ്-മിൽസിന്റെ ഈ അസാധാരണ പുസ്തകത്തിലൂടെ, നിങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി സ്വാധീനിക്കാനും പ്രചോദിപ്പിക്കാനും വളർത്താനും പരിവർത്തനം വരുത്താനും പരിശുദ്ധാത്മാവിനെ നിങ്ങൾ അനുവദിക്കണം.
-
ദാഗ്-ഹിവാര്‍ഡ്-മില്‍സ്, ലോയല്‍റ്റി & ഡിസ് ലോയല്‍റ്റി എന്ന നിരവധി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പടെ അനേക ഗ്രന്ഥങ്ങളുടെ എഴുത്തുകാരനാണ്. ആയിരത്തോളം സഭകളുളള ലൈറ്റ് ഹൌസ് ചാപ്പെല്‍ ഇന്റര്‍നാഷണൽ എന്ന സംഘടനയുടെ സ്ഥാപകനാണ് ഇദ്ദേഹം. ദാഗ് ഹിവാര്‍ഡ്-മില്‍സ്, അന്തര്‍ദേശീയ ശുശ്രൂഷകന്‍, ലോകമെമ്പാടുമുള്ള ഇന്റര്‍നാഷണൽ ഹീലിംഗ് ജീസസ് ക്രൂസേഡിലും കോണ്‍ഫറൻസിലും ശുശ്രൂഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.daghewardmills.org. സന്ദര്‍ശിക്കുക.
-
ಹೊಸ ಕ್ರೈಸ್ತರು ತಮ್ಮ ರಕ್ಷಣೆಯ ಮೂಲಭೂತ ಅಂಶಗಳನ್ನು ಅರ್ಥಮಾಡಿಕೊಳ್ಳುವುದು ಮತ್ತು ಅವರ ಹೊಸ ಜೀವನವನ್ನುನಿಯಂತ್ರಿಸುವ ತತ್ವಗಳನ್ನು ಕಲಿಯುವುದು ಬಹಳ ಮುಖ್ಯವಾಗಿದೆ. ಹೊಸ ವಿಶ್ವಾಸಿಗಳಿಗೆ ಪ್ರಮುಖ ಸಂಗತಿಗಳನ್ನು ಈಅಗತ್ಯವನ್ನು ಪೂರೈಸಲು ವಿನ್ಯಾಸಗೊಳಿಸಲಾಗಿದೆ ಮತ್ತು ಹೊಸ ಕ್ರೈಸ್ತರು ತಮ್ಮ ಹೊಸ ನಂಬಿಕೆಯಲ್ಲಿ ವಿಜಯಶಾಲಿಯಾಗಿನಡೆಯಲು ಒಂದು ಅಡಿಪಾಯವನ್ನು ಒದಗಿಸಲಾಗಿದೆ.